Tuesday, 3 December 2013

മഹാഭാരതം ആനിമേഷന് രൂപത്തില്
വെള്ളിത്തിരയിലേക്ക്.
ബോളിവുഡിലെ പ്രമുഖ
അഭിനേതാക്കളാണ് ആനിമേഷന്
ചിത്രത്തില് കഥാപാത്രങ്ങള്ക്ക്
ശബ്ദം നല്കുന്നത്. ഭീഷ്മര്ക്ക്
ശബ്ദം നല്കുന്നത് അമിതാഭ്
ബച്ചനാണ്. ദ്രൗപദി സംസാരിക്കുക
വിദ്യാ ബാലന്റെ ശബ്ദത്തിലാണ്.
അര്ജ്ജുനന് അജയ് ദേവ്ഗണും ഭീമന്
സണ്ണി ഡിയോളും ശബ്ദം നല്കുന്ന
ആനിമേഷന്
ചിത്രത്തിലെ കഥാപാത്രങ്ങള് അതാത്
താരങ്ങളുടെ രൂപത്തിലാണ്
വെള്ളിത്തിരിയിലെത്തുന്നതും.
ചിത്രത്തിന്റെ ട്രെയിലര്
അടുത്തിടെ പുറത്തിറക്കി.
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ
ആനിമേഷന്
ചിത്രമായിരിക്കു
ം മഹാഭാരതമെന്നാണ്
കരുതുന്നത്. അമാന് ഖാനാണ്
ചിത്രം സംവിധാനം ചെയ്യുന്നത്.
ജയന്തിലാല് ഗാഡയാണ്
ചിത്രം നിര്മ്മിക്കുന്നത്.
ട്രെയിലര് കാണാം

No comments:

Post a Comment